പൂഞ്ഞാർ: പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ (എച്ച്.എസ്.എസ്. ടി, എസ് എം വി എസ് എസ് പൂഞ്ഞാർ) സീമ (എൽ.പി.എസ്.ടി, പി.എം.എസ്.എ.ടി.എം എൽ.പി.എസ്.ടി ഈരാറ്റുപേട്ട).
മരുമക്കൾ: അനിൽകുമാർ (റിട്ട: കെ.എസ്.ഇ.ബി എൻജിനീയർ )
സതീഷ് കുമാർ.