ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈ സ്കൂളിലേക്ക് ഹെവി ലൈസൻസ് ഉള്ള പരിചയ സമ്പന്നരായ ഡ്രൈവറെ ആവശ്യമുണ്ട്. Ph. 9447140683
കോട്ടയം :നാലു സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറിൽ അധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ പത്തിനു രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 05/11/2025 ബുധൻ രാവിലെ 11.00 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.