obituary മറ്റയ്ക്കാട് മാളികേയ്ക്കൽ സൈയ്തുമുഹമ്മദ് നിര്യാതനായി Posted on June 16, 2024 Author editorComment(0) 101 Views ഈരാറ്റുപേട്ട: മറ്റയ്ക്കാട് മാളി കേയ്ക്കൽ സൈയ്തുമുഹമ്മദ് (84) നിര്യതനായി.. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐഷ (പഴയം പള്ളിൽ കുടുംബാംഗം). മക്കൾ: ബാത്തിഷ , നൗഷാദ്, ഷെനീർ ,ബഷീറ, ഷാമില, സാജിദ. മരുമക്കൾ: റംല, ഷീജ, നെജി, അഷറഫ്, റഷീദ്, പരേതനായ മജീദ്. Share on Facebook Tweet on twitter Share on google+ Pin to pinterest