മേലുകാവുമറ്റം : മൂക്കൻതോട്ടം സിബി ജോസഫ് (55) നിര്യാതനായി. മൃതദേഹം ഇന്ന് (തിങ്കൾ) 4.30 പിഎം ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
അമ്പാറനിരപ്പേൽ : കണിയാംപടി കെ എസ് എബ്രഹാം (സാബു-60) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (22/ 12/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ: പടന്നമാക്കൽ പി. ജെ. തോമസ് (80) അന്തരിച്ചു. പരേതൻ മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാലാ റിട്ട. സെക്രട്ടറിയും മീനച്ചിൽ ഈസ്റ്റ് അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: ആലിസ് ജോസഫ് മീനച്ചിൽ നന്തികാട്ടുകണ്ടത്തിൽ കുടുബംഗമാണ്. മക്കൾ: അനില ടോം (താലൂക്ക് ഓഫീസ് കാഞ്ഞിരപ്പള്ളി), വിമല ടോം (അധ്യാപിക ജി. എച്ച്. എസ്. എസ്. അടുക്കം). മരുമക്കൾ : ജോജി അബ്രഹാം മുരിക്കോലിൽ കുടക്കച്ചിറ (പ്രധാമധ്യാപകൻ Read More…