teekoy

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 18-ാമത് കാരുണ്യ ഭവനത്തിന്റെ താ​ക്കോ​ൽ​ദാ​നം

തീ​ക്കോ​യി: മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്ന​ദ്ധ-​സേ​വ​ന സം​ഘ​ട​ന​യാ​യ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ള​ഗി​രി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കാ​രു​ണ്യ ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 18-ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ സ​ണ്ണി ക​ണി​യാം​ക​ണ്ടം, ജി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജു പു​ല്ലാ​ട്ട്, അ​ല​ൻ വാ​ണി​യ​പ്പു​ര, സി.​വി. ജോ​സ​ഫ് ചെ​ങ്ങ​ഴ​ശേ​രി, ഡേ​വി​സ് പാം പ്ലാനി, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​മ്മി​ണി തോ​മ​സ്, സി​ബി ര​ഘു​നാ​ഥ​ൻ, ബാ​ല​കൃ​ഷ്ണ​ൻ തെ​ക്കേ​ട​ത്ത്, ജോ​സുകു​ട്ടി ക​ല്ലൂ​ർ, ലി​ജോ ഇ​ട​ക്കാ​ട്ട്, രോ​ഷ്നി മു​കാ​ല​യി​ൽ, ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​ധ​ന​യാ​യ വി​ധ​വ​യ്ക്കാ​ണ് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *