തീക്കോയി: കൊണ്ടാട്ട് ഓമനക്കുട്ടന്റെ ഭാര്യ ഓമന (59) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. എരുമേലി ചിറ്റടി കുടുംബാംഗമാണ്. മക്കൾ: അജയൻ, അജിത. മരുമകൻ: അരുൺ (അമ്പാറ).
കരുണാപുരം കാരയ്ക്കാട്ട് ഡോമിനിക് (മാത്തു ചേട്ടൻ -85) നിര്യാതനായി. സംസ്ക്കാരം നാളെ (11/12/2025) 12 മണിക്ക് ഇടുക്കി കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭൗതികദേഹം ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ടുവരും.
പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
രാമപുരം: മേച്ചേരിൽ അന്നാമ്മ ജോസഫ് (91) നിര്യാതയായി. മൃതദേഹം നാളെ (23/04/2026) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (24/04/2026) 10 ന് വീട്ടിൽ അരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.