രാമപുരം: മേച്ചേരിൽ അന്നാമ്മ ജോസഫ് (91) നിര്യാതയായി. മൃതദേഹം നാളെ (23/04/2026) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (24/04/2026) 10 ന് വീട്ടിൽ അരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.
പുഞ്ഞാർ: പൂഞ്ഞാറിൽ കഴിഞ്ഞ ഞായറാഴ്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നഡ്രൈവർ മരിച്ചു. പൂഞ്ഞാർ കുന്നോന്നി സ്വദേശി കുന്നേൽപരയ്ക്കാട്ട് വിനോദ് കുമാർ (57) മരിച്ചത്. പൂഞ്ഞാർ പാതാമ്പുഴ റൂട്ടിൽ കാട്ടറാത്ത് പാലത്തിനു സമീപമായിരുന്നു അപകടം. ഓട്ടോ ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് കൂടി കയ്യാലയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വിനോദിന് ഗുരുതരമായി പരിക്കേറ്റ് ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് മരണത്തിന് കീഴടങ്ങി. പരേതരായ ഭാസ്ക്കരൻ സുമതി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രീതി അമ്പലപ്പുഴ Read More…
കൊണ്ടൂർ : മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച പാലാത്ത് ജിമ്മിയുടെ മകൾ ഐറിൻ (18) ജിമ്മിയുടെ മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (12.07.2025 ) രാവിലെ 11 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭൗതിക ശരീരം നാളെ (വെളളിയാഴ്ച ) നാല് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.
അരുവിത്തുറ : അൽഫോൻസാ നഗർ ചാലവീട്ടിൽ അച്ചാമ്മ തോമസ് (68 ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (23-09-2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.