വാഴൂർ: രണ്ടാംമൈൽ താന്നിയാനിക്കൽ കെ.കെ.ഗോപി (72) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: കണ്ണൻ, ആതിരാ ഗോപി. മരുമക്കൾ: സരിത, അനു. സംസ്കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.
അരുവിത്തുറ: മണ്ഡപത്തിക്കുന്നേൽ അന്നമ്മ ജോസ് (72) നിര്യാതയായി. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ (10.06.2026) ഉച്ചക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
മുണ്ടക്കയം: പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (21/5/25) വൈകിട്ട് അഞ്ചുമണിക്ക് 31 -ാം മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 22-ാം തീയതി വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ: പരേതയായ വത്സല വിദ്യാധരൻ. മക്കൾ: വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ :രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ