poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്.

അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ അപകടങ്ങൾക്കും കഷ്ട്ട നഷ്ട്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള പൂർണ്ണ ബാദ്ധ്യത 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 30 (2) (V) പ്രകാരം സ്ഥലം ഉടമയ്ക്കായിരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *