പാലാ വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു Video

Estimated read time 0 min read

പാലാ: വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലാ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.

പാലാ പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പാലത്തിന് മുകളില്‍ നിന്നും ലഭിച്ച ബാഗിനുള്ളില്‍ തങ്കച്ചന്‍ പുള്ളിക്കാനം എന്ന് രേഖപ്പെടുത്തിയ ആശുപത്രി ചീട്ട് ലഭിച്ചു.

You May Also Like

More From Author

+ There are no comments

Add yours