obituary

സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള നിര്യാതനായി

കൂവപ്പള്ളി: സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്.

ഭാര്യ: ചിറക്കടവ് ചെമ്പകതാഴെ അമ്മുക്കുട്ടി. മക്കൾ: പി.കെ.സജികുമാർ (കൂവപ്പള്ളി സഹകരണ ബാങ്ക്), പി.കെ.ജയശ്രീ, അനിത കുമാരി. മരുമക്കൾ: സുമ ചന്ദ്രൻ, മോഹനൻപിള്ള, ജയൻ പിള്ള.

Leave a Reply

Your email address will not be published. Required fields are marked *