poonjar

ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച്പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി

പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ, മൂന്നാമത്, ചരമ വാർഷിക ത്തോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി.

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീകല ടീച്ചർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.

ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോഷി പള്ളിപ്പറമ്പിൽ, സണ്ണി കല്ലാറ്റ്, ബേബി അലക്സ്‌, C K കുട്ടപ്പൻ, അഡ്വ : ബോണി മാടപ്പള്ളി, ബേബി കുന്നിൻപുരയിടം, മാത്യു തുരുത്തേൽ, ജോയി കല്ലറ്റ്, ജോസ് ഇളം തുരുത്തി, ജോർജ് കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *