obituary

വടക്കേകാഞ്ഞമല മേരി അഗസ്റ്റിൻ നിര്യാതയായി

വേലത്തുശ്ശേരി: വടക്കേകാഞ്ഞമല പരേതനായ അഗസ്റ്റിൻ മാണിയുടെ ഭാര്യ മേരി അഗസ്റ്റിൻ(75) നിര്യാതയായി. പരേത വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. സംസ്ക്കാരം നാളെ (28-10-2026 – ബുധൻ) ഉച്ചകഴിഞ്ഞു 2.30 ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.

മൃതദേഹം നാളെ ബുധൻ രാവിലെ 9.00 മണിക്ക് ഭവനത്തിൽ എത്തിക്കും. മക്കൾ റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക്) റിയാമോൾ അഗസ്റ്റിൻ.

Leave a Reply

Your email address will not be published. Required fields are marked *