പ്ലാശനാൽ: മഠത്തിൽ (വലിയവീട്ടിൽ) എം.ടി.ജോസഫ് (അപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പാലാ വള്ളോംപുരയിടത്തിൽ മേരി ജോസഫ്. മക്കൾ: ടോം, ജോർളി, ജോസൻ. മരുമക്കൾ: ജോസ്മി, ഹണി.
തീക്കോയി: സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപകൻ തട്ടാംപറമ്പിൽ ടി.എം.മാത്യു (91) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മൂന്നിലവ് ഇളംതുരുത്തിൽ പരേതയായ ഡെയ്സി. മക്കൾ: ഷേർളി, സ്റ്റാൻലി, കിറ്റി. മരുമക്കൾ: സണ്ണി കരോട്ട് കിഴക്കേൽ (പയസ്മൗണ്ട്), ടെസി കല്ലറക്കൽ (തെന്നത്തൂർ), ജോഷി വാഴവേലിൽ (കാഞ്ഞിരപ്പള്ളി).
പന്തത്തല : കുന്നക്കാട്ട് ചന്ദ്രൻപിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് (2/1/2025) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലിൽ കുടുംബാംഗം. മക്കൾ: വിനോദ് കെ.സി ( കെ എസ് ആർ ടി സി, പാലാ) വിനീത (അധ്യാപിക, ആനിക്കാട് ഗവൺമെൻ്റ് സ്കൂൾ), സിന്ധു. മരുമക്കൾ: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ) അനിൽകുമാർ (വാട്ടർ അതോറിറ്റി, പാലക്കാട്) അജിത് കുമാർ, തോട്ടകം, വൈക.