obituary

മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ്) നിര്യാതനായി

ആനിയിളപ്പ്: മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ് – 73) നിര്യാതനായി. ഭൗതികശരീരം നാളെ (14.08.2026) വെള്ളിയാഴ്ച രാവിലെ 8ന് മംഗളഗിരിയിലുള്ള തറവാട്ട് വീട്ടിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *