obituary

പുല്ലാട്ട് തോമസ് കുര്യൻ (അപ്പു) നിര്യാതനായി

പൂഞ്ഞാർ: പുല്ലാട്ട് തോമസ് കുര്യൻ (അപ്പു–86) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 2ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പെരിങ്ങുളം കുളത്തിനാൽ ലീലാമ്മ. മക്കൾ: ബെൻസി, പരേതനായ സന്തോഷ്, ജാൻസി, ബെറ്റി, പ്രിയ (സീനിയർ നഴ്സിങ് ഓഫിസർ, ജനറൽ ആശുപത്രി എറണാകുളം), സിസ്റ്റർ പൗളിൻ (ചെത്തിമറ്റം, പാലാ), അഭിലാഷ് (ദുബായ്). മരുമക്കൾ: തോമസ് അഗസ്റ്റിൻ അരിപ്ലാക്കൽ പൂഞ്ഞാർ (റിട്ട. സഹ. ബാങ്ക് സെക്രട്ടറി), രസമ്മ വെട്ടിക്കാട്ട് പഴയിടം, ജോയിച്ചൻ അമ്പഴത്തുങ്കൽ പാതാമ്പുഴ, സണ്ണി പുതിയ കുന്നത്ത് വഴിത്തല, സണ്ണി തോട്ടക്കര മൂന്നിലവ്, റോസി വെൺമേലിൽ എടത്വാ.

Leave a Reply

Your email address will not be published. Required fields are marked *