അരുവിത്തുറ: ആറാംമൈൽ വില്ലന്താനത്ത് റോസമ്മ മാണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പനയ്ക്കപ്പാലം വലിയവീട്ടിൽ മഠത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് മാണി. മക്കൾ: സജീവ് മാനുവൽ, ഡോ. സോളി മാനുവൽ (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി), ഡോ. സോജൻ വി.മാനുവൽ (വില്ലന്താനം ഹോമിയോ ക്ലിനിക് ഈരാറ്റുപേട്ട, വിഡിസിഎൽ ലാബോറട്ടറി, മേലുകാവ്), സീന മാനുവൽ (അങ്കമാലി), പരേതനായ ജോഷ്വാച്ചൻ. മരുമക്കൾ: ഡോ. ഇ.ഡി.ഫെർമി ഇഞ്ചിപ്പറമ്പിൽ (കാലടി) Read More…
അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യ വർക്കി (അച്ചാമ്മ–89) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് അരുവിത്തുറ ജോർജ് ഫൊറോനാ പള്ളിയിൽ. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗമാണ്. ഭർത്താവ്: സി.ഒ.വർക്കി. മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട. എച്ച്എം), ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ.വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ).
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു. 35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ Read More…