ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഹാളിൽ നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു . PMJF Ln. ജോയ് തോമസ് (PDG) ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു.
ജാൻസ് വയലിക്കുന്നേൽ ( പ്രസിഡന്റ് ), നിബിൻ ജോസ് ( സെക്രട്ടറി), സോമി കുരുവിള ( അഡ്മിനിസ്ട്രേറ്റർ), ജോസൻ ജോർജ് ( ട്രഷറർ ), ബൈജു തോമസ് ( ഫസ്റ്റ് VP), ടോണി മാത്യു ( സെക്കൻഡ്VP), അഡ്വ. ജോർജ് പുളിക്കൻ ( മെമ്പർഷിപ്പ് ചെയർപേഴ്സൺ ), പ്രൊഫ. ജോബി ജോസഫ് (LCIF കോർഡിനേറ്റർ ), C T കുര്യൻ ( ക്ലബ്ബ് സർവീസ് ചെയർപേഴ്സൺ, അലക്സ് മാത്യു ( മാർക്കറ്റിംഗ് ചെയർപേഴ്സൺ ) മാത്യു പുളിക്കൻ, അരുൺ കിണറ്റുകര ലിജിൻ സേവ്യർ, P T ജോർജ് ( ഡയറക്ടേഴ്സ്), ലേഡീസ് ഫോറം മഞ്ജു ജാൻസ് ( പ്രസിഡണ്ട് ) ട്രീസ ബ്രൈറ്റ് ചെറിയാൻ (സെക്രട്ടറി ), ആൻ മരിയ ജോസൻ ( ട്രഷറർ) ലിയോ ക്ലബ്ബ് ടെസ് മിറിയം മാത്യു ( പ്രസിഡണ്ട് ) Edlym Mariya Ligiin ( സെക്രട്ടറി), അന്ന ജോബി ( ട്രഷറർ ) എന്നിവരാണ് ചുമതലയേറ്റത്.




