obituary

കൊട്ടുകാപ്പള്ളിൽ ഓമന ശശിധരൻ നിര്യാതയായി

ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ.

മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).

Leave a Reply

Your email address will not be published. Required fields are marked *