അരുവിത്തുറ: കണിയാംപറമ്പിൽ ബേബി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: മോളി ബേബി. മക്കൾ: സാജൻ, സജിൻ. മരുമക്കൾ: രമ്യ സാജൻ, മരിയ സജിൻ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു. 35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ Read More…
പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).