കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ ഹൗവ ബീവി. മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്
കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.
Related Articles
കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ (20-7-24, ശനി) 2 ന് വീട്ടൂവളപ്പിൽ. ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം. മക്കൾ: എം.ബി സാനു (റിട്ട: സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം.
പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് മരിച്ച മറിയക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച
മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി, ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.
വെട്ടികുളങ്ങര ചിന്നമ്മ നിര്യാതയായി
മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി.സംസ്കാരം ഇന്ന് (18/05/2024) ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ . :മക്കൾ: വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി, മരുമക്കൾ: മോളി, ഷേർളി, മാത്തുക്കുട്ടി.