വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസൻഷ്യൻ ആശ്രമം സെമിത്തേരിയിൽ. ഭരണങ്ങാനം ചെറുവള്ളാത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്, മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ,ത്രേസ്യാമ്മ, റോസമ്മ.
കുന്നോന്നി:മേനാം തുണ്ടത്തിൽ സാബു എം.റ്റി. (59)അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ വയലാ ഒരപ്പുരയ്ക്കൽ കുടും ബാംഗം. മക്കൾ സനീഷ്, സമീഷ, സനന്ദു.
തീക്കോയി : തീക്കോയി ചേരിമല തെക്കൻച്ചേരിയിൽ സെബാസ്റ്റ്യൻ ജോസഫ് ര്രാജു 55) നിര്യതനായി. ശവസംസ്കാര ചടങ്ങുകൾ 18-05-2026 (തിങ്കൾ) രാവിലെ 10:00 AM സ്വഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതാണ്. ഭാര്യ:ബിന്ധു സെബാസ്റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബാംഗമാണ് കുടുംബാംഗമാണ്. മക്കൾ: ലിപ്സൺ സെബാസ്റ്റ്യൻ, ലിബിൻസെബാസ്റ്റ്യൻ. മരുമകൾ: റോസ്മി ടോമി (കല്ലൂർ കാരൻ). കൊച്ചുമകൾ : എവിളിൻ ജോസഫ് തെക്കൻ.