obituary

മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു നിര്യാതനായി

വേലത്തുശേരി: മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു (78) അന്തരിച്ചു. മൃതശരീരം അമ്പാറനിരപ്പേൽ സഹോദരൻ ശ്രീ. രാജുവിന്റെ ഭവനത്തിൽ 16/09/2026 ,ബുധാനാഴ്ച രാവിലെ 9 മണിക്ക് കൊണ്ടുവരുന്നതും, തുടർന്നു ശവസംസ്കാര-ശുശ്രുഷകൾ ഉച്ചകഴിഞ്ഞു 2:30നു ആരംഭിച്ചു സെയിന്റ് സെബാസ്റ്റ്യൻ ചർച്ചു വേലത്തുശേരിയിലുള്ള കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ : അച്ചാമ്മ പടിഞ്ഞാറാകത്ത്. മകൻ : ജോബിൻസ് ഫിലിപ്പ്. മരുമകൾ : റോഷൻ ജോബിൻസ് (കാഞ്ഞൂർ).

Leave a Reply

Your email address will not be published. Required fields are marked *