erattupetta

വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി മുടക്കത്തിനുമെതിരെയുള്ള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട ടൗൺ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി
സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടികൾക് ഭാരവാഹികളായ വി. മുജീബ്, മനാഫ് മറ്റയ്ക്കാട്,ഹാഫിസ് സാലിമുൽഹാദി, യൂസുഫ് മറ്റയ്ക്കാട്. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *