പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കവർക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം. ബഹുദൈവവിശ്വാസി മതേതരൻ എന്ന ഫേസ്ബുക്ക് പേജിലാണ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
ഇതിനെതിരെ പാലാ രൂപത, പാലാ രൂപതയുടെ ഫേസ്ബുക് പേജിൽ പ്രതിഷേധം അറിയിച്ച് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.





