obituary

പേഴുംകാട്ടിൽ ഏലമ്മ ജോസഫ് നിര്യാതയായി

അരുവിത്തുറ: പേഴുംകാട്ടിൽ ഏലമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാര ശു​ശ്രൂ​ഷ​ക​ൾ​ നാളെ (വെള്ളി) 2.15 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *