പാലാ :ഇന്ത്യയിൽ ഇന്ന് നിരത്തിലുള്ള ബഹുഭൂരിപക്ഷം വാഹനങ്ങളും E20 ഉപയോഗിക്കുവാൻ അനുയോജ്യമല്ല. അങ്ങനെ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾ എൻജിൻ തകരാറിലേക്ക് ചെന്നെത്തുകയാണ്.
അതിനാൽ വാഹന ഉടമകളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കണം. ജനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സമയോചിതമായി നൽകണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.





