obituary

വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി നിര്യാതനായി

കുന്നോന്നി: വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി (അപ്പച്ചൻ 84) അന്തരിച്ചു.(അൽഫോൻസാ ഹോമിയോ ഡിസ്പെൻസറി പൂഞ്ഞാർ സംസ്കാര ശുശ്രുഷകൾ നാളെ (24/ 5/ 2024 ) രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ചാണ്ടി (കുരമ്പൻമൂഴി പറഞ്ഞാട്ട് കുടുംബാംഗം)

മക്ക’: സോണി അലക്സ് (കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ്) ലല്ലു അലക്സ് ( കോപ്പർറ്റീവ് സ്കൂൾ തൊടുപുഴ) ബോബി അലക്സ് ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ) മരുമക്കൾ: ജോമി സോണി കൊച്ചു വീട്ടിൽ പനച്ചിപ്പാറ (എം.ജി. യൂണിവേഴ്സിറ്റി കോട്ടയം) രാജീവ് ജോസ് തെക്കേ നെല്ലിക്കുന്നേൽകദളിക്കാട് (സെൻ്റ് ജോർജ് എച്ച്.എസ്.എസ് മുതലക്കോടം) ദിവ്യ ബോബി വടക്കേൽ ആവോലി.

Leave a Reply

Your email address will not be published. Required fields are marked *