pala

പാലാ ദര്‍ശന അക്കാദമിയില്‍ IELTS, OET, German ബാച്ചുകളിലേക്ക് ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അഡ്മിഷന്‍

പാലാ: സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ കോട്ടയത്തു കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന അക്കാദമിയുടെ പാലാ ബ്രാഞ്ചില്‍ ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും IELTS, OET, German എന്നിവയ്ക്ക് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.

പരിചയ സമ്പന്നരായ അധ്യാപകരും സി എം ഐ വൈദികരുടെ മേല്‍നോട്ടവും ആണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ജര്‍മന്‍ കോഴ്‌സിന്റെ എക്‌സാം സെന്റര്‍ കൂടിയായ കോട്ടയം ദര്‍ശനയില്‍ കുട്ടികള്‍ക്ക് ജര്‍മന്‍ എക്‌സാം പ്രിപറേഷന്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളും നടക്കുന്നുണ്ട്.

ജര്‍മന്‍ എക്‌സാമിന് ഡേറ്റ് കിട്ടാതെ വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റ് എടുക്കാനുള്ള സഹായവും ചെയ്തു കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 8281771769, 8281771766

Leave a Reply

Your email address will not be published. Required fields are marked *