ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.
പനയ്ക്കപ്പാലം: ആറാംമൈൽ പുളിക്കൽ മൈക്കിൾ തോമസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് വസതിയിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിമോൾ മൈക്കിൾ പ്ലാശനാൽ ചിറയ്ക്കൽ പുരയിടത്തിൽ കുടുംബാംഗം. മക്കൾ: നിധിൻ, ബിബിൻ, അജിൻ. മരുമക്കൾ: ജിനു കുറുന്താനത്ത് (നീലൂർ), ആൻസി മണ്ഡപത്തിൽ (അഞ്ചൽ), മാലു മുണ്ടേത്തറ (കോട്ടയം).
മേലമ്പാറ: കലയത്തിനാൽ പരേതനായ കെ.എം.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം പറമുണ്ടയിൽ കുടുംബാംഗമാണ്. മക്കൾ: സാലമ്മ, ഓമന, മാത്തച്ചൻ, മോളി, ടെസി, ലൂസി, അഡ്വ. ജസ്റ്റിൻ പാലാ (പ്രസിഡന്റ് ലയൺസ് ക്ലബ്, ഈരാറ്റുപേട്ട). മരുമക്കൾ: കെ.ടി.ജോസഫ് കിഴക്കേക്കര (പാലാ), തങ്കച്ചൻ ഏറത്ത് (നീറന്താനം, രാമപുരം), സോഫി കൊച്ചുപറമ്പിൽ (വാഴക്കുളം) ടോമിച്ചൻ Read More…