kottayam

സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി

കോട്ടയം: അയ്യപ്പ സ്വാമിയേയും മാളികപുറത്ത് അമ്മയേയും അവഹേളിക്കുകയും, ഹൈന്ദവസമൂഹത്തെ ഒന്നടങ്കം വേദനിപ്പിക്കുന്ന പരാമർശം നടത്തുകയും ചെയ്ത സണ്ണി കപിക്കാടിനെതിരെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പരാതിനൽകിയതായി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും വിളിച്ചുപറയാം എന്ന അവസ്ഥ ആണ് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും അതിന്റെ ഉദാഹരണം ആണ് സണ്ണി കപിക്കാടിനെ പോലെയുള്ള കപട മതേതരവാദികളുടെ പ്രസ്താവനകൾ എന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങൾക്കും,ദേവി ദേവന്മാർക്കും എതിരെ ഇതിന് മുൻപും ഇത്തരം Read More…

kottayam

കേരള കോൺഗ്രസ് (എം) ജില്ലാ പഠന ക്യാമ്പ്

കോട്ടയം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല ഏകദിന ക്യാമ്പ് ആഗ: 29 ന് ശനിയാഴ്ച പാലായിൽ നടക്കും. പാലാ സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. പാർട്ടിയുടെ വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ തെരഞ്ഞെടുപ്പ് അവലോകനങ്ങളും വിശദമായ ചർച്ചകളും പൂർത്തിയാക്കിയതിനുശേഷമാണ് ജില്ലാ ക്യാമ്പ് നടത്തപ്പെടുന്നത്. ജനപക്ഷ Read More…

kottayam

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ തോമസ് ആനിമൂട്ടിൽ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്. സഭയ്ക്കും സമൂഹത്തിനും സുത്യർഹ സംഭാവനകൾ നൽകിയ അല്മായർക്കായി സിനഡ് നൽകുന്ന സഭാതാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയും, എറണാകുളം – അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തുമാണ് പുരസ്കാരത്തിനർഹരായത്.

kottayam

ഓക്‌സിജനില്‍ ഓഫറുകളുടെ അഞ്ച്ദിനം, ഓണം മഹാവില്‍പ്പന ആരംഭിച്ചു; ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സ് തുടങ്ങിയവ വന്‍ഓഫറില്‍

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായയുള്ള അഞ്ച് ദിന ഓണം മഹാവില്‍പ്പന ആരംഭിച്ചു. 29 വരെയാണ് മഹാവില്‍പ്പന. ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സസ് തുടങ്ങിയവ വന്‍ഓഫറില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. ഐ ഫോണ്‍ 15, 53500 രൂപയ്ക്ക് ലഭിക്കും. മൊബൈല്‍ ഫോണ്‍ 8888 രൂപ മുതലും 5 ജി മൊബൈല്‍ Read More…

kottayam

ഓക്സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ നാളെ വരെ ;2.5 ലക്ഷം രൂപയുടെ 50 ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ; ഷോറൂമുകള്‍ രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ‘ഒന്നൊന്നര ഓണം സെയില്‍’ 24-ന് അവസാനിക്കും. 2.5 ലക്ഷം രൂപയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഒന്നൊന്നര ഓണം സെയിലില്‍ സ്വന്തമാക്കാം. വിലവര്‍ധിക്കുന്നതിന് മുമ്പ് കുറഞ്ഞവിലയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം അപ്ലൈയന്‍സസുകളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. ഒന്നൊന്നര ഓണം സെയിലില്‍ മൊബൈല്‍ ഫോണ്‍ 8999 രൂപ Read More…

kottayam

അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കും : കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കിൽ പരാതികൾക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും Read More…

kottayam

അഡ്വ. ഷോൺ ജോർജ് ബിജെപി മധ്യമേഖലാ പ്രഭാരി

കോട്ടയം : ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ അഡ്വ. ഷോൺ ജോർജിനെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ബിജെപി മധ്യമേഖലയുടെ പ്രഭാരിയായി നിയമിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലാ സംവിധാനത്തിൽ പുനഃസംഘടന നടത്തിയത്. നേരത്തെ അഞ്ച് മേഖലകളായി പ്രവർത്തിച്ചിരുന്ന ബിജെപി സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി മേഖലകളുടെ എണ്ണം ആറായി ഉയർത്തി. 2025 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും പാർട്ടിയുടെ Read More…

kottayam

ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നീരീക്ഷണം

കോട്ടയം : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും.അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ Read More…

kottayam

ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. അടുത്തയിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നേരിട്ട ബുദ്ധിമുട്ടുകളില്‍നിന്ന് ജില്ലയിലെ വലിയൊരു Read More…

kottayam

ഓണക്കാലത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രയിൻ അനുവദിക്കണം: ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: മലയാളികളുടെ ദേശീയ ഉൽസവമായ ഓണാഘോഷവും ആയി ബന്ധപ്പെട്ട് കേരളത്തിലേക്ക് ഡൽഹി,മുംബൈ,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ കൂടുതൽ സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്ന വിദ്യാർത്ഥികളും ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകൾ യാത്രാമാർഗ്ഗമില്ലാതെ വലയുകയാണന്ന് അദ്ദേഹം പറഞ്ഞു. ട്രയിനുകളിൽ പരിമിതമായ സൗകര്യങ്ങളെയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച ട്രയിനുകൾ കൊണ്ട് Read More…