general

സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്കു തുടക്കം

ഏറ്റുമാനൂർ: സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്റെ ഭാഗമായാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷകാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ Read More…

general

വീൽ ചെയറുകൾ വിതരണം ചെയ്തു

അയർക്കുന്നം: കാരുണ്യ സ്പർശനത്തിന്റെ ഭാഗമായി കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎം മാണി റിസർച്ച് സ്റ്റഡി സെൻട്രൽ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി വിതരണം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോഡിനേറ്റർ അമൽ Read More…

general

രക്ഷാ സന്ദേശ റാലിയും ക്രിസ്മസ് ആഘോഷങ്ങളും എക്യുമെനിക്കൽ യോഗവും കൂട്ടിക്കൽ ടൗണിൽ

കൂട്ടിക്കൽ : ശാന്തിയുടെയും സമാധാനത്തിന്റെ ക്രിസ്മസ് സന്ദേശവുമായി വിവിധ ക്രൈസ്തവ ദൈവാലയങ്ങൾ ചേർന്ന് നടത്തുന്ന ഐക്യ ക്രിസ്മസ് റാലിയും എക്യുമെനിക്കൽ സമ്മേളനവും ഇന്ന് കൂട്ടിക്കൽ ടൗണിൽ നടക്കും. സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്. വൈകിട്ട് ആറിന് സെന്റ് ജോർജ് പള്ളിയിൽ നിന്നും റാലി ആരംഭിക്കും. സെന്റ് മേരീസ് പള്ളി കവല ചുറ്റി ടൗണിലൂടെ എത്തുന്ന റാലി Read More…

general

പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂലമറ്റം സെൻറ് ജോർജ് മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ

മൂലമറ്റം : പ്ലാറ്റിനം ജൂബിലി വർഷത്തിൽ സെൻറ് ജോർജ് യു.പി സ്കൂൾ മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ. പാലാ കോർപ്പറേറ്റിൻ്റെ അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച കാർഷിക പ്രവർത്തനം, അധിക നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മികച്ച ടീച്ചർ കോ – ഓർഡിനേറ്റർ അവാർഡ് ഈ സ്കൂളിലെ അധ്യാപിക യായ ജാസ്മിസ് ജോസിനും ലഭിച്ചു. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക മഹാ സംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസിനും Read More…

general

കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു

ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്‌ – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ്‌ – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ Read More…

general

പങ്കുവെയ്ക്കലിൻ്റെ നേർചിത്രമായി മാറി കുന്നോന്നിയിലെ ആദ്യ വിത്തുക്കുട്ട

ഭൂമികയുടെ 157-ാമത് വിത്തുകുട്ട കുന്നോന്നിയിൽ സംഘടിപ്പിച്ചു. കഴിഞ്ഞ 8 വർഷമായി മീനച്ചിൽ താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ നടത്തി വരുന്ന വിത്തുക്കുട്ട കുന്നോന്നിയിൽ ആദ്യമായി സംഘടിപ്പിയ്ക്കപ്പെട്ടത്. പ്രദേശവാസികളെ സംബസിച്ച് വിത്തുക്കുട്ടയിലെ പങ്കിടൽ വെറിട്ട ഒരു അനുഭവമായി മാറി. മലപ്പുറം കെ.എം. സി.റ്റി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ബി. എസ്.ഡബ്ലു വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി പ്രോഗ്രാമിന് നേതൃത്വം നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുക വഴി നമുക്ക് പങ്കുവയ്ക്കാൻ സാധിക്കുന്ന ഔഷധങ്ങൾ, പഴ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, പൂച്ചെടികൾ, Read More…

general

എൽദോ വന നിയമത്തിന്റെ രക്തസാക്ഷി : ബി.ജെ.പി

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിന്റെ രക്തസാക്ഷിയെന്ന് ബി. ജെ. പി നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു,സംസ്ഥാന കമ്മിറ്റി അംഗം പി.പി.സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നടരാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാങ്കോട്ട്, അഡ്വ. സൂരജ് ജോൺ,മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ കുട്ടമ്പുഴയിലെത്തി എൽദോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം Read More…

general

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി . വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ. റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 Read More…

general

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി. ഇടുക്കി എംഐ Read More…

general

ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം ഉദ്ഘാടനം ചെയ്തു

ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ഡിസംബർ 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം 2024 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് (ഇൻ ചാർജ്) ശ്രീ ആനന്ദ് മാത്യു ചെറുവള്ളിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് കുമാരി ദർശന എസ്. നായർ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. Read More…