പൂവത്തോട്: നീരാക്കൽ പയസ് സേവ്യർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ ലാലി. മക്കൾ: ടോണി, ടിയ. മരുമകൾ: ശിഖ വട്ടക്കുടിയിൽ (മാറാടി).
കളത്തുകടവ്: മണ്ണംപ്ലാക്കൽ റിട്ട. പഞ്ചായത്ത് സ്പെഷൽ ഓഫിസർ മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ (97) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 9നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (4/04/2024) വൈകിട്ട് 4 മണിക്ക് കളത്തുകടവ് സെന്റ് ജോൺ വിയാനി പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി ചക്കലായിൽ പരേതയായ കൊച്ചുമറിയാമ്മ. മക്കൾ: സണ്ണി, ബേബി, ബെന്നി, ജോസി, ബോബി, നിമ്മി, അനു, സോളി. മരുമക്കൾ: തങ്കമ്മ നിലവുംതറ (കാവാലം), ഡെൽഫി അക്കര (ഒല്ലൂർ), പരേതയായ ലില്ലി കിടങ്ങത്താഴം (പൂഞ്ഞാർ), ലാലി (ആലുവ), ഡെയ്സി Read More…
അരുവിത്തുറ :വലിയവീട്ടിൽ (വാഴേപറമ്പിൽ) റെജിമോൻ (55) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 5.30 ന് സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.