ഈരാറ്റുപേട്ട: മാതാക്കൽ ഡിവിഷനിൽ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വെൽഫെയർ പാർട്ടി പുനർ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ Read More…
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 2024 ജൂലൈ 7 ഞായർ വൈകിട്ട് 7:30 ന് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം PMJF Ln തോമസ് ജോസ് PDG നിർവഹിച്ചു. പ്രസിഡൻ്റ് Ln. ജോസ് മുറ്റത്താവളം അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ PMJF Ln തോമസ് ജോസിൻ്റെ നേതൃത്വത്തിൽ Ln. സാജി തോമസ് പു റപ്പന്താനം പ്രസിഡൻ്റ്, Ln. Adv. Read More…
ഈരാറ്റുപേട്ട :യാതൊരു മുൻകരുതലും കൂടിയാലോചനകളും കൂടാതെ ബസ്റ്റാന്റ് പൊളിച്ച് കച്ചവടക്കാരെയും യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയ മുനിസിപ്പൽ ഭരണാധികാരികളുടെ നടപടികൾക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ഈരാറ്റുപേട്ട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എം എം മനാഫിന്റെ അധ്യക്ഷതയിൽ ധർണ്ണക്ക് ലോക്കൽ സെക്രട്ടറി സഖാവ് കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം Read More…