Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ​ഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *