അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട Read More…
Author: editor
കേരള ക്രിക്കറ്റ് ലീഗില്‍ തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്‌സ് താരം ജോബിന്‍ ജോബി
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര്‍ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ ജോബിന്‍ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്‍. അനായാസം അതിര്‍ത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങള്‍ കളിച്ച മുതിര്‍ന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റില്‍ പുത്തന്‍ താരോദയമാവുകയാണ് ജോബിന്‍ ജോബി എന്ന പതിനേഴുകാരന്‍. അഴകും ആക്രമണോല്‍സുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന്റെ Read More…
സംസ്കാര വേദി അധ്യാപക ദിനാഘോഷം
മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. അറക്കുളത്ത് റിട്ട.പ്രിൻസിപ്പലും സാഹിത്യകാരനുമായ എസ് ബി പണിക്കരെ ആദരിച്ച് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡൻ്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. റ്റോമി ജോസഫ് കുന്നേൽ , റ്റോമി നാട്ടുനിലം , സിബി മാളിയേക്കൽ , കുട്ടിച്ചൻ എട്ടാനി , അജിത്ത് ചെറുവള്ളാത്ത് , അമൽ Read More…
അറക്കുളം സെൻറ് മേരീസിൽ അധ്യാപക ദിനാഘോഷം
അറക്കുളം : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. മാനേജർ ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനവും അധ്യാപകർക്ക് പുരസ്കാര വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ , പ്രിൻസിപ്പൽ അവിര ജോസഫ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി മെംബർ റോയ് ജെ. കല്ലറങ്ങാട്ട് , സ്കൂൾ ചെയർമാൻ എർവിൻ എസ് കോടാമുള്ളിൽ എന്നിവർ Read More…
അധ്യാപക ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് TTI -ല്‍ മുന്‍കാല അധ്യാപകരെ ആദരിച്ചു
പാലാ : പാലാ സെന്റ് തോമസ് TTI -ലെ അധ്യാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി പി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ രൂപത മുൻ വികാരി ജനറാളും, പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന റവ. ഫാ. ഈനാസ് ഒറ്റതെങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജ്ഞാനവും, പിന്തുണയും, ശാശ്വതമായ സ്വാധീനം ചെലുത്തി, ക്ലാസ് മുറികളുടെ പുറത്തും, മാതൃകയും പിന്തുണയുമായി കുട്ടികളുടെ കൂടെ എന്നും താങ്ങും തണലായും നില്‍ക്കേണ്ടവനാണ് ഒരു അധ്യാപകനെന്നും, Read More…
പുളിക്കൽ (പാറയിൽ) പെണ്ണമ്മ നിര്യാതയായി
അരുവിത്തുറ: പുളിക്കൽ (പാറയിൽ) പെണ്ണമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 5ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കണ്ണൻ, രമ്യ. മരുമകൾ: സന്ധ്യ.
കെ.സി.വൈ.എൽ അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചു
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർക്കായി “Changing Trends In Education And The Importance Of Upskilling And Reskilling Of Teachers” എന്ന വിഷയത്തിൽ സെപ്റ്റംബർ 5 വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ടോം ജോസഫ് (Director- Read More…
യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു
ഭരണങ്ങാനം : അറവക്കുളം വാർഡിൽ കൊച്ചോലിക്കൽ ഹെമിൽ ഷിബു കിഡ്നി സംബന്ധമായ ഒരു മേജർഓപ്പറേഷനായി അമൃത ഹോസ്പിറ്റലിൽഅഡ്മിറ്റ് ആണ്. വലിയ ഒരു തുക ഓപ്പറേഷന് ചിലവ് ആകുന്നുണ്ട്. സാമ്പത്തികം ആയി ഒത്തിരി ബുദ്ധിമുട്ട് ആണ്. നമ്മുടെ ചെറുതും വലുതും ആയ സഹായങ്ങൾ ചെയ്യുവാൻ എല്ലാവരും മനസാകണം.Googile pay number : Ammu+91 97479 93626Ac no: 0010053000007918IFSC SIBL0000010NAME Binu shibu
അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ
അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി. തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് Read More…
കൂട്ടുകൂടി വിദ്യാർത്ഥികൾ; സന്തോഷത്താൽ നിറഞ്ഞ് വിഷ്ണു മഹേശ്വരി ടീച്ചർ
ചെമ്മലമറ്റം: അധ്യാപകദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം നടത്തി. സ്കൂളിൽ നിന്നും വർഷങ്ങൾക്ക് മുമ്പേ റിട്ടയർ ചെയ്ത അധ്യാപകർ ഒരിക്കൽ കൂടി അധ്യാപകരായി ക്ലാസ്സ് റൂമിൽ എത്തി. കഥകൾ പറഞ്ഞും പാട്ട് പാടിയും ഒക്കെ ഏറേ നേരം വിദ്യാർത്ഥികൾക്ക് ഒപ്പം ചിലവഴിച്ച് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് അവർ മടങ്ങിയത്. സ്കൂളിലെ രണ്ടാം ക്ലാസ്സ് അധ്യാപികയായ വിഷ്ണു മഹേശ്വരി ടീച്ചർക്ക് കുരുന്നുകൾ നല്കിയ വരവേല്പ് ഏറേ ശ്രദ്ധയമായി. വീൽചെയ്റയിൽ തന്റെ Read More…











