അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബി എ ജേർണലിസം & മാസ് കമ്മ്യൂണികേഷൻ ,ബിക്കോം കോ-ഓപ്പറേഷൻ, ഫൈനാഷ്യൽ മാർക്കറ്റസ്സ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി വോക്ക് ഫുഡ് ടെക്നോളജി, എംക്കോം എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചാം തിയതിക്കു മുൻപായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.