pala

അ​രു​ണാ​ച​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ സംഘം സാ​ന്‍​തോം ഫു​ഡ് ഫാ​ക്ട​റി സന്ദർശിച്ചു

പാ​ലാ: രൂ​പ​ത​യു​ടെ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്രൊ​മോ​ട്ടു​ചെ​യ്യു​ന്ന വി​വി​ധ കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ള്‍ അ​രു​ണാ​ച​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ള്ള കി​ഴ​ങ്ങു​വ​ര്‍​ഗ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പ​ച്ച​ക്ക​പ്പ ഉപയോ​ഗി​ച്ച് വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന മൂ​ഴൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ മൂ​ഴൂ​ര്‍ മി​ത്രം പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റും കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ കാ​ന്‍​വേ പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റും പാ​ലാ സാ​ന്‍​തോം ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ സാ​ന്‍​തോം ഫു​ഡ് ഫാ​ക്ട​റി​യും പാ​ല​നോ​വ ഔ​ട്‌​ലെ​റ്റും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.

അ​രു​ണാ​ച​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഫു​ഡ് ആ​ന്‍​ഡ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് പ്ര​സൂ​ണ്‍ സാ​ധു​ഖാ​ന്‍, സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ​ഗേ റി​ബ, കാ​ന്‍​ബാ​രി എ​ഫ്പി​ഒ ചെ​യ​ര്‍​മാ​ന്‍ നോ​ക്ഗാം വാ​ഞ്ച​ന്‍, ഫോ​മ എ​ഫ്പി​ഒ യു​ടെ സി​ഇ​ഒ താ​ങ്കം​ത​യോ​ന്‍ , മാ​നേ​ജ​ര്‍ സു​ധീ​ര്‍ വ​ര്‍​മ്മ തു​ട​ങ്ങി​യ​വ​രാ​ണ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി. ​വി. ജോ​ര്‍​ജ് പു​രി​യി​ട​ത്തി​ല്‍, കാ​ന്‍​വേ സി​ഇ​ഒ ടോം ​ജേ​ക്ക​ബ് ആ​ല​യ്ക്ക​ല്‍, മി​ത്രം ഫു​ഡ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ല്‍, രാ​ജു മാ​ത്യു തു​ട​ങ്ങി​യ​വ​രു​മാ​യി സം​ഘം ച​ര്‍​ച്ച ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *