പ്രവിത്താനം: രാമപുരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും മുല്ലമറ്റം വാർഡിന്റെ മെമ്പറുമായ ലിസമ്മ മത്തച്ഛൻ പുതിയടത്ത് ചാലിയുടെ അമ്മ പൈക്കാട്ട് (കല്ലനാൽ) അച്ചാമ്മ ജോസഫ് (94) നിര്യാതയായി.
മൃതസംസ്കാര ശുശ്രുഷകൾ ഞായറാഴ്ച (10/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ്. അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ കുടുംബകല്ലറയിൽ. ഭൗതികശരീരം ഞായറാഴ്ച (10/05/2026) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും.





