തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).
പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി(കട്ടപ്പന പരപ്പ് പാതിരിയിൽകുടുംബാഗം). മക്കൾ :ബിജു ചാക്കോസെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു ).മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാരശുശ്രൂഷകൾ ഇന്ന് ഉച്ചക്കകഴിഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്കാരം പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിതേരിയിൽ .
ചേന്നാട് : തോട്ടത്തിൽ തോമസിന്റെ (K. C തോമസ് ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (12/4/2025) 2 മണിക്ക് ചേന്നാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. പരേതചേന്നാട് വയലിൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ ( ബോംബെ), ചാക്കോച്ചൻ (ഇംഗ്ലണ്ട്),ബെന്നി( USA), ജിന്നി പെരുങ്ങളം. മരുമക്കൾ: ലൈസാമ തെക്കേകുറ്റ് ഇരട്ടയാർ, ഷേർളിപുതുപ്പറമ്പിൽ ചിങ്ങവനം, മരിയാ താന്നിക്കുന്നേൽ ചിറ്റാറ്റിൻകര, മനോജ് മടിയ്ക്കാങ്കൽ പെരിങ്ങുളം.