obituary

പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ നിര്യാതനായി

മുണ്ടക്കയം :പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ജെയിംസ് സ്കറിയ( 72)നിര്യാതനായി. ഭാര്യ:എൽസമ്മ പുളിമൂട്ടിൽ കുടുംബാംഗം.

മക്കൾ :ലൈജു, അമ്പിളി, അഞ്ചു, ഐസി. മരുമക്കൾ: സുകന്യ,ബോണി, മനോജ്,ഷിജോ. മൃതസംസ്കാരശുശ്രൂഷകൾ നാളെ (13/6/2004) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുവന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *