വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
അമ്പാറനിരപ്പേൽ : സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം അമ്പരനിരപ്പേൽ നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ (64) അന്തരിച്ചു. സംസ്കാരം ശനി (30.0.24) രാവിലെ 10.30 ന് അമ്പരനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച്ച (29.3.24) 4 മണിക്ക് വീട്ടിലെത്തിക്കും. ഭാര്യ : ലാലി കിഴപ്പറയാർ ഇഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അനു, അനീറ്റ്, അരുൺ. മരുമകൻ : ടോണി പീറ്റർ( പുത്തൻ പുരയ്ക്കൽ, ചേർത്തല).
പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി(കട്ടപ്പന പരപ്പ് പാതിരിയിൽകുടുംബാഗം). മക്കൾ :ബിജു ചാക്കോസെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു ).മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാരശുശ്രൂഷകൾ ഇന്ന് ഉച്ചക്കകഴിഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്കാരം പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിതേരിയിൽ .