അമ്പാറനിരപ്പേൽ: കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ (പാപ്പച്ചൻ-96) അന്തരിച്ചു. സംസ്കാരം നാളെ (25/3/2025) 10.30 ന് മകൻ തോമസുകുട്ടിയുടെ വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തീക്കോയി കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: തോമസുകുട്ടി, പരേതനായ ജോളി, സിസ്റ്റർ ലൂസി ആൻ (സെന്റ് ആൻസ് വിജയവാഡ), ഫാ. ജയിംസ് കൂട്ടിയാനി എസ്വിഡി (സൗത്ത് ആഫ്രിക്ക), റോയി, റെജീന, ജെസി, ജോർജുകുട്ടി, ജാൻസി, മിനി, ലിന്റാ. മരുമക്കൾ: ലീലാമ്മ വാഴയിൽ പാതാഴ, മരിയ ഗൊരേത്തി വട്ടക്കാട്ട് തമ്പലക്കാട്, Read More…
പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ ജേക്കബ് ജോസഫിന്റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറമ്പിൽ (മൈലാടിയിൽ) കുടുംബാംഗം. മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ, ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി. മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, Read More…
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ 1981 മുതൽ 1990 വരെ ഡയറക്ടറായി സേവനം ചെയ്ത ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ (86) നിര്യാതനായി. മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ആരംഭിച്ചതും, മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ്, ആശുപത്രിയോട് അനുബന്ധിച്ചു ജീവനക്കാർക്കും, രോഗികൾക്കും ഉപയോഗപ്രദമായ രീതിയിൽ ഭക്ഷണശാല, നഴ്സുമാർക്കായി ഹോസ്റ്റൽ സൗകര്യം എന്നിവ പ്രവർത്തന സജ്ജമാക്കിയതും ബഹു. ജോസഫ് അച്ചൻ്റെ പ്രവർത്തനകാലഘട്ടത്തിൽ ആയിരുന്നു. ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ജോസഫച്ചനായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ആശുപത്രി ഐ.പി Read More…