തലനാട്: കല്ലുവെട്ടത്ത് കെ.എസ്. ഗോപി (78, റിട്ട. സെക്രട്ടറി, ഈരാറ്റുപേട്ട സഹകരണ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ടി.ആർ. ഇന്ദിരാമ്മ കുഞ്ചിത്തണ്ണി രാജോദയം കുടുംബാഗം. മക്കൾ: ഡോ. ചിത്രലേഖ, ഇന്ദുലേഖ. മരുമക്കൾ: ടി.ആർ. ജീൻരാജ് കാരയ്ക്കാട്, സിബിലാൽ ആനയടി.





