obituary

വടക്കേക്കര വി.വി.സുകുമാരൻ നിര്യാതനായി

പറത്താനം : ഊരക്കനാട് വടക്കേക്കര വീട്ടിൽ വി.വി.സുകുമാരൻ (80 വയസ്) അന്തരിച്ചു . സംസ്കാരം ഇന്ന് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി ചിറക്കടവ് പൊൻപാറയിൽ കുടുംബാഗം.

മക്കൾ : ബിജു , ബിനോയി, ബിനീഷ്,ഗീതമ്മ മരുമക്കൾ: സലിമോൻ തകിടിയേൽ അമലഗരി, മജ്ഞുഷ പാലാത്തോട്ടത്തിൽ പറത്താനം.,സീന തെക്കേടത്ത് ചോലത്തടം, രമ്യ പാറക്കൽ ചോറ്റി.

Leave a Reply

Your email address will not be published. Required fields are marked *