തലനാട് : തെക്കേകുന്നേൽ ലക്ഷ്മി (104) നിര്യാതയായി. സംസ്കാരം നാളെ (19/11/2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ ഭാനുമതി, കുമാരൻ, രവി, ശാന്തമ്മ, ശാരധ,(പരേത ലീലമാണി). രമണൻ,ഷാജി. മരുമക്കൾ: ചന്ദ്രശേഖരൻ കുമ്പുളുങ്കൽ, ബാലകൃഷ്ണൻ നടുവിലെ പുരയിടത്തിൽ, തങ്കച്ചൻ വാഴപ്പള്ളിൽ,(പരേത രവി മൂഴയിൽ) ,രമണി പൊട്ടനാനിയിൽ, മിനി കുളത്തുങ്കൽ, സുനിത.





