അരുവിത്തുറ : ഇലഞ്ഞിമറ്റത്തിൽ ഗ്രേസി (71) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ ജോർജിന്റെ വസതിയിൽ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിക്ക് മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ Read More…
പറത്താനം : വലിയവീട്ടിൽ വി. റ്റി. തോമസ് (ആനക്കുഴി ജോസ് -69) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )മരുമക്കൾ: ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ,ഇവാന, ടൊവിനോ.