obituary

കെ.ജെ.ജോർജ് (വക്കച്ചൻ) നിര്യാതനായി

ആനക്കല്ല് : കെ.ജെ.ജോർജ് (വക്കച്ചൻ 69) കേളിയംപറമ്പിൽ നിര്യാതനായി. മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് ആനക്കല്ലിലെ ഭവനത്തിൽ കൊണ്ടുവരും. മൃത സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ചആനക്കല്ല് സെന്റ് ആന്റണിസ് ദേവാലയത്തിൽ.

ഭാര്യ:ഷേർളി ( വണ്ടിപെരിയാർ വടശ്ശേരി കുടുംബാംഗം). മക്കൾ : ജോപ്പൻ, ജിമ്മി, ജിതിൻ.
മരുമക്കൾ :അനു, മനു, ഡോണ.

Leave a Reply

Your email address will not be published. Required fields are marked *