teekoy

തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്ത സാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു

തീക്കോയി: തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി രക്ത സാക്ഷിത്വ ദിന അനുസ്മരണ യോഗം അഡ്വ: എം ജെ . സെബാസ്റ്റ്യൻ എം. എൽ. എ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, ഡി.സി സി സെക്രട്ടറി അഡ്വ: മുഹമ്മദ് ഇല്യാസ്, കെ.സി. ജെയിംസ് , ജോയി പൊട്ടനാനി, റ്റി.ഡി.ജോർജ്ജ് ,എം ഐ ബേബി, ഓമന ഗോപാലൻ, പയസ് കവളം മാക്കൽ, ബിനോയിജോസഫ്, ജോയി പുളിക്കൽ, റോയിതാഴത്തു പറമ്പിൽ,കുട്ടിച്ചൻ കടപ്ലാക്കൽ, ജയറാണി തോമസുകുട്ടി, മുരളിഗോപാലൻ, ഔസേപ്പച്ചൻ മേക്കാട്ട്, ബേബി അധികാരത്ത്, കെ.യു. ജോൺ കടപ്ലാക്കൽ, മോഹനൻകുട്ടപ്പൻ, ജുബിരിയാ സിദ്ദിക്, പി.സി. ജോൺ, പി. എസ് . ജോസഫ്, ജോസ് വെള്ളേടത്ത്, മത്തച്ചൻ മുതുകാട്ടിൽ, അപ്പച്ചൻ നമ്പൂടാകത്ത്, തങ്കച്ചൻ തട്ടാം പറമ്പിൽ, ചാർളികൊല്ലപ്പിള്ളി, സിയാദ് ശാസ്താംകുന്നേൽ, ബിജു, ബേബി പുതനപ്ര കുന്നേൽ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *