obituary

പാലയം പറമ്പിൽ ആയിഷ ഹമീദ് നിര്യാതയായി

ഈരാറ്റുപേട്ട: പാലയം പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ ആയിഷ ഹമീദ് 85 നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് നൈനാർ പള്ളി കബർസ്ഥാനിൽ.

മക്കൾ: സാലി, സൽമത്ത്, നാസർ, ആരിഫ്,റംല, മൻസൂർ, നസീമ, അൻസാരി, അനീസ്, സീന, സൗമ്യ സിനാജ്, റെസിലി. മരുമക്കൾ: ഹസീന, ജസീല,സിജില, ബീന, സജില, ഐഷ, സഫ്ന,അംജും ബാനു, ഫൈസൽ, സഫീർ, അബ്ബാസ്, അസീസ് നിസാർ.

Leave a Reply

Your email address will not be published. Required fields are marked *